22 വര്‍ഷമായി ഞാനും വളര്‍ത്തുന്നു പശുക്കള്‍ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: anjun aravind
chetta parithapichutt karyam illa. chettan adyam 6500 rupayude kalithitta nirthiya sesham 550 rupayude milma kalithitta kodukk.pradi dinam 10 litter palu polum illatha opasuvin athokke dharalam.

By: കാന്താരിക്കുട്ടി
ചന്ദ്രേട്ടാ ..സംഗതി സത്യം തന്നെ.ഇപ്പോളത്തെ വര്‍ദ്ധിച്ച വിലക്കൂടുതല്‍ കാരണം കാലിതീറ്റ വാങ്ങി കൊടുത്തു പശുവിനെ വളര്‍ത്തല്‍ ഒട്ടും ലാഭകരമല്ല. പുല്ലു മാത്രം കൊടുത്തു വളര്‍ത്താന്‍ പറയാനും വയ്യ..ക്ഷീര കര്‍ഷകര്‍ എല്ലാം ഈ രംഗത്തു നിന്നും പിന്വാങ്ങികൊണ്ടിരിക്കുന്നു..കഴിഞ്ഞ വര്‍ഷം വരെ 10 പശുക്കളെ ഒക്കെ വളര്‍ത്തിയിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ 5 എണ്ണം പോലും വളര്‍ത്തുന്നില്ല.ഒന്നുകില്‍ കാലിത്തീറ്റയുടെ വില കുറക്കണം..അസംസ്കൃത സാധനങ്ങളുടെ വില കൂടുതല്‍ കാരണം അതു സാധ്യമല്ല എന്നു കൊച്ചു കുഞ്ഞിനു പോലും അറിയാം.പിന്നെ ഉള്ള മാര്‍ഗം പാലിനു വില കൂട്ടലാണ്..ഉപഭോക്താക്കള്‍ ( ഞാന്‍ ഉള്‍പ്പെടെ ) കുറച്ചു ബഹളം ഉണ്ടാക്കും.എങ്കിലും അതു അത്യാവശ്യമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.