തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പെടുത്ത കന്നുകാലികളില്‍ സംസ്ഥാനത്ത് കുളമ്പുരോഗം ശ്രദ്ധയില്‍ പെട്ടിട്ടുണ്െടന്ന് മന്ത്രി സി.ദിവാകരന്‍. കോട്ടയം ജില്ലയില്‍ വൈക്കത്തും സമീപ പ ഞ്ചായത്തുകളിലുമാണ് രോഗം കണ്ടത്. ആലപ്പുഴ, പാല ക്കാട് ജില്ലകളിലും കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നടപടികള്‍ സ്വീകരിച്ചു. സി.എഫ് തോമസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കടപ്പാട് – ദീപിക