മൃഗസംരക്ഷണ വാര്‍ത്തകള്‍

ഫെബ്രുവരി 16, 2012

കാര്‍ഷിക സെമിനാര്‍ – ഒരു ദൂര്‍ദര്‍ശന്‍ അവതരണം

Filed under: കൃഷിദര്‍ശന്‍,തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 6:20 pm

മുഖ്യാതിഥി ശ്രീ കെ.ജയകുമാര്‍ ഐ.എ.എസ് തന്റെ അഭിപ്രായങ്ങള്‍ പങ്കെവെയ്കുകയാണ് ഒന്നാം ഭാഗത്തില്‍

ഒന്നാംഭാഗം

വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീരോല്‍പാദനം

പങ്കെടുത്തവര്‍ ഇവരാണ്.

ഡോ. എന്‍.ആര്‍.ഉണ്ണിത്താന്‍, ഡോ. ആര്‍.വിജയകുമാര്‍, ഡോ. വേണുഗോപാല്‍, ഡോ. ഐസക് കെ തയ്യില്‍, ക്യാപ്റ്റന്‍ ലാജു ചെറിയാന്‍,  ഡോ.ജോര്‍ജ് തോമസ്, മാധവന്‍ പോറ്റി, ഡോ. ജെ.മോഹന്‍, പി.ആര്‍.ആര്‍ നായര്‍, ഡോ. അനി എസ് ദാസ്, ഡോ. ഡി.ജയചന്ദ്രന്‍, എസ്.ചന്ദ്രശേഖരന്‍ നായര്‍, ശിവപ്രസാദ്, വാസുദേവന്‍ നായര്‍, ഹരിലാല്‍, അരുണ്‍ദേവ്  മുതലായവരാണ്.

രണ്ടാംഭാഗം

മൂന്നാംഭാഗം

നാലാംഭാഗം

പാല്‍ – ഗുണനിലവാരം, ഭക്ഷ്യ സുരക്ഷിതത്വം

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ : ഡോ. എസ്.എസ്.റാണി, ഡോ. ഐസക് കെ തയ്യില്‍, ഡോ. എന്‍.ആര്‍ ഉണ്ണിത്താന്‍, വാസുദേവന്‍ നായര്‍, അവനീന്ദ്രനാഥന്‍, പി.ആര്‍.ആര്‍ നായര്‍ മുതലായവരാണ്.

അഞ്ചാംഭാഗം

ആറാംഭാഗം

കാലിത്തീറ്റ – പോഷകമൂല്യം, ഗുണനിലവാരം, പരിപാലനം

പങ്കെടുത്തവര്‍ – ഡോ. ഡി.ഷൈന്‍കുമാര്‍, ശിവപ്രസാദ്, എം.ബി. തോമസ്, ഡോ. സെന്തില്‍ മുരുഗന്‍, ഡോ. ജോസ് ജയിംസ്, ഡോ. എന്‍.ആര്‍.ഉണ്ണിത്താന്‍, ഡോ. കെ.ജി.സുമ, ഐസക് കെ തയ്യില്‍, ഡോ. അനി എസ് ദാസ്, അവനീന്ദ്രനാഥന്‍, അരുണ്‍ദേവ്, ഫ്രീമാന്‍, മാധവന്‍പോറ്റി, ഭുവനചന്ദ്രന്‍, ചന്ദ്രശേഖരന്‍ നായര്‍ മുതലായവരാണ്.

ഏഴാംഭാഗം

എട്ടാംഭാഗം

സഹായഹസ്തം – പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ്, വായ്പാസൌകര്യങ്ങള്‍

പങ്കെടുത്തവര്‍ –  ഡോ. ഷൈന്‍കുമാര്‍, ഡോ. അനി എസ് ദാസ്, ഐസക് കെ തയ്യില്‍, ഡോ. കെ.ജി. സുമ, ഡോ. എസ് ചന്ദ്രന്‍കുട്ടി, ഡോ. ജെ. മോഹന്‍, മനോജ്, ഡോ. മോഹന്‍ശങ്കര്‍, ജ്യോതിഷ്, അയ്യപ്പദാസ്, തോമസ് മുതലായവര്‍.

ഒന്‍പതാംഭാഗം (എം.പി ത്രീ ആയതുകാരണം നേരിട്ട് കേള്‍ക്കാം)

എല്ലാം ഒരു ഫോള്‍ഡറില്‍

2അഭിപ്രായങ്ങള്‍ »

  1. സര്‍ കഴിയുന്നതും വീഡിയോ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കണം എല്ലാ വിത ആശംശകളും നേരുന്നു

    അഭിപ്രായം by moosa muduvadan — ഫെബ്രുവരി 16, 2012 @ 10:38 pm | മറുപടി

  2. സര്‍ നമ്മുടെ കാലാവസ്തക്കനുയോജ്യമായ പശുഉക്കള്‍ ഇതാണ്? ഏതാണ്ട് അതിനു എന്ത് വില വരും?എവിടെ നിന്ന് കിട്ടും?

    അഭിപ്രായം by moosa muduvadan — ഫെബ്രുവരി 16, 2012 @ 10:41 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )